Sustainable & Eco-Friendly Homestays in Kerala

കേരളത്തിലെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഹോംസ്റ്റേകൾ കേരളത്തിലെ സുസ്ഥിര ഹോംസ്റ്റേകളെക്കുറിച്ചുള്ള (Sustainable Homestays in Kerala) പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: എന്താണ് സുസ്ഥിര ഹോംസ്റ്റേകൾ? പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലും, പ്രാദേശിക സംസ്കാരത്തെയും സമൂഹത്തെയും സംരക്ഷിച്ചുകൊണ്ടും പ്രവർത്തിക്കുന്ന താമസസ്ഥലങ്ങളാണ് സുസ്ഥിര ഹോംസ്റ്റേകൾ. കേരളത്തിൻ്റെ പ്രകൃതിസൗന്ദര്യം നിലനിർത്തുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു. പ്രധാന സവിശേഷതകൾ സഞ്ചാരികൾക്ക് ലഭിക്കുന്ന നന്മകൾ

Read More

തൃക്കാക്കരയപ്പൻ

വാമനമൂർത്തി ക്ഷേത്രം ഓണക്കാലത്തു  ഹൈന്ദവ കുടുംബങ്ങളിൽ  തൃക്കാക്കരയപ്പനെ  പ്രതിഷ്ഠിച്ച ശേഷം പൂജ ചെയ്യുക പതിവാണ്. മഹാവിഷ്‌ണുവിന്റെ  പ്രതീകമായിട്ടാണ് തൃക്കാക്കരപ്പനെ  സങ്കകൽപ്പിക്കുന്നു. മൂന്നു അടി മഹാബലിയിൽ നിന്നും എടുക്കാൻ തുനിഞ്ഞപ്പോൾ മൂന്നാമത്തെ അടി ത്രിപ്പാദം കൊണ്ടാണ് ബലിയുടെ തലയിൽ ആണ് തൃക്കാൽ വച്ചത് എന്നു കരുതുന്നു. യഥാർത്ഥത്തിൽ  മഹാബലിയെ ചവിട്ടി താഴ്ത്തുകയല്ല ചെയ്തത്  മഹാബലിയുടെ ഭക്തിയിൽ സന്തുഷ്ടനായ ഭഗവാൻ  മഹാബലിക്കുവേണ്ടി സുതലം എന്ന ഒരു പുതിയ  വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത് ….

Read More
achankovil sree dharmasastha temple kerala

Achankovil Dharma Sastha Temple

അച്ചൻകോവിൽ ധർമ്മ ശാസ്താ ക്ഷേത്രം പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ച് അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നാണിത്. നിബിഡ വനത്തിന് നടുവിലായതിനാൽ വളരെ കുറച്ചു ആളുകൾ മാത്രമേ ഈ ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തിയിരുന്നുള്ളൂ. ഇവിടെ പ്രധാന പ്രതിഷ്ഠയായ അയ്യപ്പനെ പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരോടൊപ്പമുള്ള ഒരു ഗൃഹസ്ഥനായിട്ടാണ് ആരാധിക്കുന്നത്. അഞ്ച് ക്ഷേത്രങ്ങളിൽ കാലപ്പഴക്കത്താൽ വിഗ്രഹം നശിച്ചുപോകാത്ത ഏക ക്ഷേത്രവും ഇതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ എപ്പോഴോ ഉണ്ടായ കാട്ടുതീയിൽ ക്ഷേത്രം കത്തിയമർന്നു. തുടർന്ന് പൂജാരി വിഗ്രഹം അടിയന്തിരമായി ‘ശാന്തി മഠത്തിലേക്ക്’ മാറ്റുകയും, അവിടെ…

Read More